നടി അമലാ പോളിന്റെ പിതാവ് പോള്‍ വര്‍ഗീസ് അന്തരിച്ചു

നടി അമലാ പോളിന്റെ പിതാവ് പോള്‍ വര്‍ഗീസ് അന്തരിച്ചു




കൊച്ചി: നടി അമലാ പോളിന്റെ പിതാവ് പോള്‍ വര്‍ഗീസ് അന്തരിച്ചു. 61 വയസ്സായിരുന്നു. റെയിൽവേയിൽ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം അസുഖംമൂലം കൊച്ചയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്‌കാരം നാളെ വൈകിട്ട് മൂന്നിനും അഞ്ചിനും ഇടയിൽ കുറുപ്പംപടി സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് കാതോലിക്കാ പള്ളിയില്‍. ഭാര്യ: ആനീസ് പോൾ, മകൻ അഭിജിത്ത് പോൾ

Post a Comment

0 Comments