വൈദ്യുതി മുടങ്ങും.
പള്ളിക്കുന്ന് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ സ്‌കൈലൈന്‍, തുളുച്ചേരി റോഡ്, കാടന്‍പീടിക, റൂബി അപ്പാര്‍ട്ട്‌മെന്റ്, കൊറ്റിയത്ത് മൊട്ട, കരിമ്പിന്‍ തോട്ടം ഭാഗങ്ങളില്‍ ജനുവരി നാല് ശനിയാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
വളപട്ടണം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പള്ളിക്കുളം ജയലക്ഷ്മി റോഡ്, ഇന്ദിര നഗര്‍, നാലുമുക്ക്, നല്ലാഞ്ഞി മുക്ക്, രാജാസ് സ്‌കൂള്‍ പരിസരം, ചിറക്കല്‍ ചിറ, ഹാന്‍വീവ്, ആറാട്ട് വയല്‍ ഭാഗങ്ങളില്‍ ജനുവരി നാല് ശനിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
കുഞ്ഞിമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കൊവ്വപ്പുറം, കൊവ്വപ്പുറം ചര്‍ച്ച്, ഹനുമാരമ്പലം, കോടിത്തായല്‍, അരൂംഭാഗം ഭാഗങ്ങളില്‍ ജനുവരി നാല് ശനിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ്് മണി വരെ വൈദ്യുതി മുടങ്ങും.
ചക്കരക്കല്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ തട്ടാരിപ്പാലം, തവക്കല്‍, തട്ടാരി ടൗണ്‍, രജിസ്ട്രാര്‍ ഓഫീസ്, ജിന്നുമ്മ, എക്കാല്‍മെട്ട ഭാഗങ്ങളില്‍ ജനുവരി നാല് ശനിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
മട്ടന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ നെല്ലൂന്നി, അരയാല്‍, താഴെ പഴശ്ശി, മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ്, നിടുവോട്ടും കുന്ന്, കുഞ്ഞിപ്പള്ളി, മലക്കുതാഴെ, കാര, പണിച്ചിപ്പാറ ഭാഗങ്ങളില്‍ ജനുവരി നാല് ശനിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് രണ്ട് മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ എരിപുരം, ചെങ്ങല്‍, ഒണ്ടത്തില്‍ കാവ്, പുല്ലാഞ്ഞിട, നാട്ടാര്‍കുളം, നെരുവമ്പ്രം, ശ്രീസ്ഥ ഭാഗങ്ങളില്‍ ജനുവരി നാല് ശനിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
0 Comments