നടൻ പ്രകാശ് രാജിന് സ്വീകരണം നല്കി.
കേളകം: പ്രശസ്ത നടനും കർഷകനുമായ പ്രകാശ് രാജിന് സ്വീകരണം നല്കി. 9-ാം മത് ഫെയർ ട്രെയിഡ് അലയൻസ് കേരള ഒരുക്കുന്ന വിത്തുൽസവം ഉദ്ഘാടനം ചെയ്യാൻ കേളകത്ത് എത്തിയതാണ് പ്രകാശ് രാജ് . ഇന്ന് ഉച്ചകഴിഞ്ഞ് 3:30 ന് ആണ് വിത്തുൽസവം ഉദ്ഘാടനം ചെയ്യുന്നത്. ഫെയർ ട്രെയിഡ് അലയൻസ് കേരള ജനറൽ സെക്രട്ടറി തോമസ് കളപ്പുര, ചീഫ് പ്രമോട്ടർ ടോമി മാത്യു, സഘാടക സമതി അംഗങ്ങളായ വ്യാസ് ഷാ, സുനിൽ പി ഉണ്ണി, തോമസ് പുന്നത്തറ, കെ. ശ്രീനി, കെ.എം ജോൺ തുടങ്ങിയവർ ചേർന്നാണ് സ്വീകരിച്ചത്.
0 Comments