സ്വര്‍ണ വിലയില്‍ മാറ്റമില്ല.
കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. ഇത് രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വില മാറാതെ നില്‍ക്കുന്നത്. ശനിയാഴ്ച പവന് 200 രൂപയുടെ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. പവന് 29,720 രൂപയിലും ഗ്രാമിന് 3,715 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
0 Comments