ഉപന്യാസ മത്സരം.
നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി നവീനമായ ആശയങ്ങള്‍ സ്വീകരിക്കുന്നതിനായി ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥികള്‍ക്കായി ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു. വിഷയം - ഹൈസ്‌കൂള്‍തലം - നവകേരള നിര്‍മ്മിതിയില്‍ കുട്ടികളുടെ പങ്കാളിത്തം, ഹയര്‍ സെക്കണ്ടറി - കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കുന്ന നവകേരള നിര്‍മ്മിതി.
സ്‌കൂള്‍തല മത്സരം ജനുവരി ആറിന് ഉച്ചക്കുശേഷം അതത് സ്‌കൂളില്‍ നടത്തും. സംസ്ഥാന തല മത്സരങ്ങള്‍ ജനുവരി മൂന്നാംവാരം നടക്കും.
0 Comments