സംരംഭകത്വ വികസന പരിശീലനം.



സംരംഭകത്വ വികസന പരിശീലനം.


സ്വന്തമായി സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്ന 18 നും 45 നും ഇടയില്‍ പ്രായമുള്ള യുവതീയുവാക്കള്‍ക്ക്  റുഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്  13  ദിവസത്തെ സൗജന്യ സംരകത്വ വികസന പരിശീലനം നല്‍കുന്നു. വിവിധ സംരംഭകത്വ ആശയങ്ങളുടെയും അവസരങ്ങളുടെയും വിലയിരുത്തല്‍, സംരകത്വ കഴിവുകള്‍, ലീഡര്‍ഷിപ്പ് ട്രെയിനിങ്, പ്രൊജകട് റിപ്പോര്‍ട്ട് തയ്യാറാക്കല്‍, എന്റര്‍പ്രൈസ് മാനേജ്മെന്റ്, വായ്പാ മാര്‍ഗനിര്‍ദേശങ്ങള്‍ തുടങ്ങിയ വിവിധ വിഷയങ്ങളിലാണ് പരിശീലനം.  സൗജന്യ താമസ സൗകര്യവും ഭക്ഷണവും ലഭിക്കും.  താല്‍പര്യമുള്ളവര്‍   പേര്, വയസ്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, എന്നിവ സഹിതം ഡയറക്ടര്‍, റുഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് , പി ഒ കാഞ്ഞിരങ്ങാട്, കണ്ണൂര്‍ 670142 എന്ന  വിലാസത്തില്‍ ജനുവരി  15 ന് മുമ്പ് അപേക്ഷിക്കണം.   ഓണ്‍ലൈനായി www.rudset .com ലും അപേക്ഷിക്കാം.  ഫോണ്‍  0460 2226573, 9747439611, 9961336326.

Post a Comment

0 Comments