ചവറയില്‍ ഫോര്‍മാലിന്‍ കലര്‍ന്ന മീന്‍ പിടികൂടി.
കൊല്ലം : നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ഫോര്‍മാലിന്‍ കലര്‍ന്ന മീന്‍ പിടികൂടി .ചവറ, കരുനാഗപ്പള്ളി, പുതിയകാവ് എന്നിവിടങ്ങളിലെ മൊത്തവിതരണകേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. മീന്‍ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചു .
0 Comments