കണ്ണന്‍ ഗോപിനാഥനെ യു.പി പൊലീസ് കസ്റ്റഡിയിലെടുത്തു.
ലഖ്നോ: മുന്‍ ഐ.എ.എസ് ഒാഫീസറും സാമൂഹിക പ്രവര്‍ത്തകനുമായ കണ്ണന്‍ ഗോപിനാഥന്‍ കസ്റ്റഡിയില്‍. യു.പി പൊലീസ് ആണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. കണ്ണന്‍ ഗോപിനാഥന്‍ തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.
പൊലീസ് വളരെ സൗഹാര്‍ദ്ദപരവും മാന്യവുമായാണ് പെരുമാറുന്നതെന്നും മുകളില്‍ നിന്നുള്ള ഉത്തരവ് അനുസരിച്ചാണ് ചെയ്യുന്നതെന്ന് പൊലീസ് പറഞ്ഞെന്നും കണ്ണന്‍ ഗോപിനാഥന്‍ വ്യക്തമാക്കി.
0 Comments