വയനാട് മേപ്പാടിയിൽ റിസോട്ട് മാവോയിസ്റ്റുകൾ തകർത്തു.
മേപ്പാടി: വയനാട്ടിൽ വീണ്ടും മാവോയിസ്റ്റ് ആക്രമണം. സ്വകാര്യ റിസോർട്ടിലാണ് മാവോയിസ്റ്റ് ആക്രമണം നടന്നത്. റിസോർട്ടിന്റെ ചില്ലുകൾ കല്ലെറിഞ്ഞ് തകർത്തു. മാവോയിസ്റ്റ് നാടുകാണി ഏരിയ കമ്മറ്റിയുടെ പേരിൽ പോസ്റ്ററും പതിച്ചിരുന്നു. ആദിവാസി സ്ത്രീളോടുള്ള മോശം പെരുമാറ്റത്തിന്റെ പ്രതികാരമാണ് ആക്രമണം എന്നാണ് കരുതുന്നത്. മേപ്പാടി പൊലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങി.
0 Comments