ആര്‍ദ്രം ജനകീയ ക്യാമ്പയിന്റെ ഉദ്ഘാടനം നടത്തി



ആര്‍ദ്രം ജനകീയ ക്യാമ്പയിന്റെ ഉദ്ഘാടനം നടത്തി

കണിച്ചാര്‍: സംസ്ഥാന സര്‍ക്കാറിന്റെ  ആര്‍ദ്രം പദ്ധതി പ്രകാരം കണിച്ചാര്‍ പി എച്ച് സി യുടെയും കണിച്ചാര്‍ ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന ആര്‍ദ്രം ജനകീയ ക്യാമ്പയിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം കുടുംബശ്രീ ഹാളില്‍ നടന്നു.  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സെലിന്‍  ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സ്റ്റാനി എടത്താഴെ  അധ്യക്ഷനായി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആഗസ്റ്റിന്‍ പദ്ധതി വിശദീകരണം നടത്തി. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ മാരായ ഷാന്റി  സെബാസ്റ്റ്യന്‍, സിജി ടോമി, പഞ്ചായത്തംഗങ്ങളായ കെ കേളപ്പന്‍, വിനോയ് ജോര്‍ജ്,  ഗ്രേസി തോമസ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Post a Comment

0 Comments