കുവൈത്ത് എയര്‍വേസ് ഇറാഖ് വിമാന സര്‍വിസ് നിര്‍ത്തി
കുവൈത്ത് സിറ്റി: സുരക്ഷാപ്രശ്‌നം മുന്‍നിര്‍ത്തി കുവൈത്ത് എയര്‍വേസ് ഇറാഖിലേക്കുള്ള വിമാന സര്വിസ്താല്ക്കാലികമായി നിര്‍ത്തി.
ഇറാഖിലെ പ്രക്ഷോഭങ്ങളും ഇറാന്‍-അമേരിക്ക സംഘര്‍ഷ സാഹചര്യവും പരിഗണിച്ചാണ് തീരുമാനം.സ്ഥിതി വിലയിരുത്തിയ ശേഷം അടുത്ത ആഴ്ച സര്‍വിസ് പുനരാരംഭിക്കുന്നത് പരിഗണിക്കും.
0 Comments