പേരാവൂർ 108 ആമ്പുലൻസിൽ യുവതിക്ക് സുഖപ്രസവം. രക്ഷകരായി ആംമ്പുലൻസ് നഴ്സ് മംപ്പുരച്ചാൽ സ്വദേശിനി ഹണിമോളും, ഡ്രൈവർ ധനേഷും.



പേരാവൂർ 108 ആമ്പുലൻസിൽ യുവതിക്ക് സുഖപ്രസവം. രക്ഷകരായി ആംമ്പുലൻസ് നഴ്സ് മംപ്പുരച്ചാൽ സ്വദേശിനി ഹണിമോളും, ഡ്രൈവർ ധനേഷും.

പേരാവൂർ താലൂക്ക് ആശുപത്രിയുടെ കീഴിൽ സർവ്വീസ് നടത്തുന്ന 108 ആമ്പുലൻസിൽ യുവതിക്ക് സുഖപ്രസവം  . ഇന്ന് പുലർച്ചെ 5: 10 ഓടെയാണ്  നെടും പൊയിൽ സ്വദേശിനിയായ യുവതിക്ക് പ്രസവവേദനയെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി മനന്തേരിക്ക് സമീപം വേദന കലശലാകുകയും പെൺകുഞ്ഞിനെ പ്രസവിക്കുകയും  ചെയ്തത്.തുടർന്ന് കുത്തുപറമ്പ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു . 108 ആമ്പുലൻസ് നഴ്സ് മംപ്പുരച്ചാൽ സ്വദേശി ഹണിമോൾ, ഡ്രൈവർ ധനേഷ് എന്നിവരായിരായിരുന്നു .യുവതിക്ക് രക്ഷകരായത്. യുവതിയുടെ ഭർത്താവിന്റെ വീട് എട തൊട്ടിയിലാണ്

Post a Comment

0 Comments