കപ്പലിലെ യാത്രക്കാര്‍ക്ക് 2000 ഐഫോണുകള്‍ സൗജന്യമായി നല്‍കി ജപ്പാന്‍
കൊറോണ വൈറസ് ബാധയുണ്ടായ ക്രൂയിസ് കപ്പലിലെ യാത്രക്കാര്‍ക്ക് ജപ്പാന്‍ സര്‍ക്കാര്‍ രണ്ടായിരത്തോളം ഐഫോണുകള്‍ സൗജന്യമായി വിതരണം ചെയ്തതായി റിപ്പോര്‍ട്ട്. ഡയമണ്ട് പ്രിന്‍സസ് എന്ന് പേരുള്ള ക്രൂയിസ് കപ്പലിലെ ജീവനക്കാര്‍ക്കാണ് ഐഫോണുകള്‍ ലഭിച്ചത്.
3700 ഓളം പേരാണ് ഈ കപ്പലില്‍ ഒറ്റപ്പെട്ടു കഴിയുന്നത്. ഇവര്‍ക്ക് ആരോഗ്യ വിഗദ്ഗരുമായി ബന്ധപ്പെടുക, മരുന്നുകള്‍ക്ക് അപേക്ഷിക്കുക, മനശാസ്ത്രജ്ഞരോട് ആശങ്കകള്‍ പങ്കുവെക്കുക തുടങ്ങിയ ആവശ്യങ്ങള്‍ക്കായാണ് ഫോണുകള്‍ നല്‍കിയിരിക്കുന്നത്. കപ്പലിലെ 350 ഓളം യാത്രക്കാര്‍ക്ക് കോറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

0 Comments