ഈ പൂച്ച ആള് നിസാരക്കാരനല്ല , കക്ഷിയെ കാണാനില്ല ; പൊലീസ് അന്വേഷണം തുടങ്ങി


കൂ​ത്തു​പ​റ​മ്ബ് : പൂ​ച്ച​യെ കാ​ണാ​നി​ല്ല. പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. കി​ണ​വ​ക്ക​ല്‍ മെ​ട്ട​യി​ലെ ബി​ന്ദു സു​നി​ലി​ന്‍റെ 25000 രൂ​പ വി​ല​യു​ള്ള പേ​ര്‍​ഷ്യ​ന്‍ പൂ​ച്ച​യെ​യാ​ണ് മൂ​ന്നാം തീ​യ​തി മു​ത​ല്‍ കാ​ണാ​താ​യ​ത്.​ര​ണ്ടു വ​ര്‍​ഷ​മാ​യി ഇ​വ​ര്‍ വ​ള​ര്‍​ത്തു​ന്ന​താ​യി​രു​ന്നു ഇ​തി​നെ.

അ​ടു​ത്ത വീ​ടു​ക​ളി​ലൊ​ക്കെ പോ​കു​മാ​യി​രു​ന്നു​വെ​ങ്കി​ലും വൈ​കു​ന്നേ​ര​ത്തോ​ടെ തി​രി​ച്ചെ​ത്തു​മാ​യി​രു​ന്നു.​കൂ​ത്തു​പ​റ​മ്ബ് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​തി​നെ തു​ട​ര്‍​ന്ന് പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Post a Comment

0 Comments