ഉളിക്കൽ മണ്ഡലം KSU കമ്മിറ്റിയുടെ നേതൃത്വത്തിൽ ധീര ശുഹൈബിനെറെ രണ്ടാം രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് ജില്ലാതല 5'S ഫ്ലഡ് ലൈറ്റ് ഫുട്ബോൾ ടൂർണമെൻറ് 2020 ഫെബ്രുവരി 08 ശനിയാഴ്ച 08:00 മണി മുതൽ കേയാപറമ്പ് ഫ്ലെട് ലൈറ്റ് ഗ്രൗണ്ടിൽ വെച്ച് നടക്കുന്നതാണ് എന്ന് KSU ഉളിക്കൽ മണ്ഡലം പ്രസിഡന്റ് അബിൻ വടക്കേക്കര അറിയിച്ചു.
രജിസ്ട്രേഷൻ നമ്പർ
9074833876
6282308109
0 Comments