പൊതുപണിമുടക്ക് ദിവസം ഹാജരാകാതിരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നൽകും.
കഴിഞ്ഞ എട്ടാം തീയതിയിലെ പൊതുപണിമുടക്ക് ദിവസം ഹാജരാകാതിരുന്ന ജീവനക്കാര്‍ക്ക്, ആ ദിവസത്തെ ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദേശം. ഹാജരില്ലായ്മകൊണ്ട് ശമ്പളം നിഷേധിക്കരുതെന്ന് ശമ്പള സോഫ്റ്റ്‌വെയറായ സ്പാര്‍ക്കിനാണ് നിര്‍ദേശം നല്‍കിയത്. ധനകാര്യവകുപ്പ് ജോയിന്റ് സെക്രട്ടറിയാണ് ഉത്തരവിറക്കിയത്.




0 Comments