പട്ടുസാരിയില്‍ തിളങ്ങി മലയാളികളുടെ പ്രിയനടി;വൈറലായ ഫോട്ടോ കാണാം

 പട്ടുസാരിയില്‍ തിളങ്ങി മലയാളികളുടെ പ്രിയനടി;വൈറലായ ഫോട്ടോ കാണാം



പട്ടുസാരിയില്‍ തിളങ്ങിയിരിക്കുന്ന നവ്യയുടെ ഫോട്ടോകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍. സെലിബ്രിറ്റി മേയ്ക്കപ്പ് ആര്‍ട്ടിസ്റ്റ് അവിനാശ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്.


മെറൂണ്‍ നിറത്തിലുള്ള പട്ടുസാരി ധരിച്ച് അതീവസുന്ദരിയായി അണിഞ്ഞൊരുങ്ങിയിരിക്കുകയാണ് നവ്യ. ട്രെഡീഷണല്‍ മേക്കപ്പും ഹെയര്‍സ്‌റ്റൈലുമാണ് അവിനാശ് നവ്യക്ക് വേണ്ടി ചെയ്തത്. ട്രെഡീഷണല്‍ ആഭരണങ്ങളും നവ്യ ധരിച്ചിരുന്നു.


ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് വിരാമമിട്ടുകൊണ്ട് നടി വീണ്ടും അഭിനയ രംഗത്ത് സജീവമാകാന്‍ ഒരുങ്ങുകയാണ്. ഒരുത്തീ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് കൊച്ചിയില്‍ പുരോഗമിക്കുകയാണ്.

Post a Comment

0 Comments