അഞ്ചരക്കണ്ടി മൈലാടിയില്‍ സ്റ്റീല്‍ ബോംബ് കണ്ടെത്തി
അഞ്ചരക്കണ്ടി: അഞ്ചരക്കണ്ടി മൈലാടിയില്‍ സ്റ്റീല്‍ ബോംബ് കണ്ടെത്തി. കല്ലായി റോഡില്‍ കലുങ്കിനു താഴെയാണ് കഴിഞ്ഞദിവസം വൈകീട്ട് ബോംബ് കണ്ടെത്തിയത്.
ബില്‍ഡിങ് നിര്‍മാണത്തില്‍ ഏര്‍പ്പെട്ട തൊഴിലാളികളാണ് കണ്ടത്. കുത്തുപറമ്ബ് പോലീസ് സ്ഥലത്തെത്തി ബോംബ് കൊണ്ടു പോകുകയായിരുന്നു. പൊതുവെ സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന പ്രാദേശത്ത് ബോംബ് കണ്ടെത്തിയത് ജനങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്.




0 Comments