എസ്.ഐയ്ക്കു നേരെ കയ്യേറ്റം: യുവാവ് അറസ്റ്റില്‍
മദ്യപിച്ച് റോഡില്‍ വഴി തടഞ്ഞ് അഭ്യാസം നടത്തുകയും അറസ്റ്റ് ചെയ്യാനെത്തിയ ടൗണ്‍ എസ്.ഐ സുജിതിനെതിരെ കൈയ്യേറ്റത്തിന് മുതിരുകയും ചെയ്ത പ്രതിയെ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തു. ചക്കരക്കല്‍ മൗവ്വഞ്ചേരി സ്വദേശി റിഥിന്‍ (22) നെയാണ് പാറക്കണ്ടി ബീവറേജിന് മുന്നില്‍ നിന്നും അറസ്റ്റ് ചെയ്തത്.




0 Comments