കട്ട റൗഫ് വധം: മുഖ്യ പ്രതികളില്‍ ഒരാള്‍ കൂടി അറസ്റ്റില്‍
കട്ട റൗഫ് കൊലപാതക കേസിലെ മുഖ്യ പ്രതികളില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. എസ്.ഡി.പി.ഐ പ്രവര്‍ത്തകനും നിരവധി കേസിലെ പ്രതിയുമായ എന്‍.കെ ഷഫ്രാസിനെ (31) യാണ് സിറ്റി സി.ഐ സതീശനും സംഘവും ഇന്നലെ വൈകിട്ട് താവക്കരയില്‍ വെച്ച് അറസ്റ്റ് ചെയ്തത്. നേരത്തെ പള്ളിക്കുന്നില്‍ വച്ച് ബി.ജെ.പി പ്രവര്‍ത്തകന്‍ സുശീല്‍ കുമാറിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും പ്രതിയാണ്. ഇതോടെ റൗഫ് വധത്തില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴ് ആയി




0 Comments