ഉ​റ​ങ്ങി​ക്കി​ട​ന്ന അമ്മയ്ക്കും മ​ക​ള്‍​ക്കും പാമ്പ് കടിയേറ്റു.



ഉ​റ​ങ്ങി​ക്കി​ട​ന്ന അമ്മയ്ക്കും മ​ക​ള്‍​ക്കും പാമ്പ് കടിയേറ്റു.

പാ​ങ്ങോ​ട്: ഉ​റ​ങ്ങി​ക്കി​ട​ന്ന മാ​താ​വി​നൂം മ​ക​ള്‍​ക്കും പാ​മ്ബ് ക​ടി​യേ​റ്റു. വീ​ട്ടി​നു​ള്ളി​ല്‍ ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന മാ​താ​വി​നൂം മ​ക​ള്‍​ക്കും ആണ് പാ​മ്ബ് ക​ടി​യേ​റ്റ​ത്. ശ​ര​ണ്യ(30), അ​പ​ര്‍​ണ്ണ(10)​എ​ന്നി​വ​ര്‍​ക്കാ​ണ് പാ​മ്ബ് ക​ടി​യേ​റ്റ​ത്.
പു​ല​ര്‍​ച്ചെ ര​ണ്ടു മ​ണി​ക്കാ​യി​രു​ന്നു സം​ഭ​വം നടന്നത് . ഉ​ണ​ര്‍​ന്ന് എ​ഴു​ന്നേ​ല്ക്കു​ന്ന​തി​നി​ടെ പാ​മ്ബി​ന്‍റെ ക​ടി​യേ​ല്ക്കു​ക​യാ​യി​രു​ന്നു.
ഇ​രു​വ​രെ​യും നാട്ടുക്കാര്‍ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ളേ​ജാ​ശു​പു​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

Post a Comment

0 Comments