ഓട്ടോമൊബൈല്‍ എഞ്ചിനീയറിങ്ങ് ഡിപ്ലോമക്കാര്‍ക്ക് ഒമാനില്‍ അവസരം.
ഒഡെപെക്ക് മുഖേന ഒമാനിലെ ഓട്ടോമൊബൈല്‍ സ്ഥാപനത്തിലേക്ക് മാസ്റ്റര്‍ ടെക്‌നീഷ്യന്‍ ഒഴിവിലേക്ക് ഓട്ടോമൊബൈല്‍/മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങ് ഡിപ്ലോമയും അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ള ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുന്നു. താല്‍പര്യമുള്ളവര്‍ ഒഡെപെക്കിന്റെ www.odepc.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ജനുവരി 10 നകം പേര് രജിസ്റ്റര്‍ ചെയ്യണം.
ഫോണ്‍: 0471 2329440/41/42/43.
0 Comments