ഇ​റാ​ക്കി​ലേ​ക്കു​ള്ള യാ​ത്ര ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം.



ഇ​റാ​ക്കി​ലേ​ക്കു​ള്ള യാ​ത്ര ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം.

ന്യൂ​ഡ​ല്‍​ഹി: ഇ​റാ​ക്കി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​ര്‍​ക്ക് മു​ന്ന​റി​യി​പ്പു​മാ​യി ഇ​ന്ത്യ​ന്‍ വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം. അ​ത്യാ​വ​ശ്യ​മി​ല്ലെ​ങ്കി​ല്‍ ഇ​റാ​ക്കി​ലേ​ക്കു​ള്ള യാ​ത്ര ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ഇ​റാ​ക്കി​ലു​ള്ള ഇ​ന്ത്യ​ക്കാ​ര്‍ മ​റ്റി​ട​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര ഒ​ഴി​വാ​ക്ക​ണം. ഇ​റാ​ന്‍, ഇ​റാ​ഖ് വ്യോ​മ​പാ​ത​ക​ള്‍ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ഇ​ന്ത്യ​ന്‍ വി​മാ​ന ക​ന്പ​നി​ക​ള്‍​ക്കും വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം നി​ര്‍​ദേ​ശം ന​ല്‍​കി.

Post a Comment

0 Comments