ഡോക്ടര്‍, നഴ്‌സ് ഒഴിവ് ഒമാനിലെ സലാല ലൈഫ് ലൈന്‍ ഹോസ്പിറ്റലിലേക്ക് ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും ഒഴിവുകളിലേക്ക് നിയമനം.



ഡോക്ടര്‍, നഴ്‌സ് ഒഴിവ്,  ഒമനിലെ സലാല ലൈഫ് ലൈന്‍ ഹോസ്പിറ്റലിലേക്ക് ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും ഒഴിവുകളിലേക്ക് നിയമനം.

ഡോക്ടര്‍, നഴ്‌സ് ഒഴിവ്
ഒമാനിലെ സലാല ലൈഫ് ലൈന്‍ ഹോസ്പിറ്റലിലേക്ക് ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും ഒഴിവുകളിലേക്ക് നോര്‍ക്ക റൂട്‌സ് വഴി നിയമനം ലഭിക്കുന്നതിന് അവസരം. ബി എസ് സി നഴ്‌സിങ്ങും കുറഞ്ഞത് നാല് വര്‍ഷം പ്രവൃത്തി പരിചയവുമുള്ള നഴ്‌സുമാര്‍ക്കും എം ബി ബി എസും, എം ഡിയും, നിശ്ചിത പ്രവൃത്തി പരിചയവുമുള്ള ഡോക്ടര്‍മാര്‍ക്കുമാണ് അവസരം. രണ്ട് വര്‍ഷമാണ് കരാര്‍ കാലയളവ്. അപേക്ഷ സമര്‍പ്പിക്കുന്നതിനും വിശദ വിവരങ്ങള്‍ക്കും www.norkaroots.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജനുവരി 15.  കൂടുതല്‍ വിവരങ്ങള്‍ 1800 425 3939 (ഇന്ത്യയില്‍ നിന്ന്) 00918802012345 (വിദേശത്തു നിന്ന് മിസ്ഡ് കോള്‍ സേവനം) എന്നീ ടോള്‍ഫ്രീ നമ്പറുകളില്‍ ലഭിക്കും.

Post a Comment

0 Comments