ആറളം ഫാമിൽ ഒമ്പതാം ബ്ലോക്കിൽ തീ പിടുത്തം.
ആറളം ഫാമിൽ ഒമ്പതാം ബ്ലോക്കിൽ തീ പിടുത്തം. അഗ്നി ശമന സേന എത്തി അണച്ചു. സ്റ്റേഷൻ ഓഫീസർ ഉണ്ണികൃഷ്ണന്റെ നേതൃത്ത്വത്തിൽ സീനിയർ ഫയർ ആന്റ് സ്ക്യൂ ഓഫിസർ രാജേന്ദ്രൻ പിള്ള ഫയർ ഓഫീസർമാരായ ജോൺസൺ, നിരുപ് ,ബിജേഷ് , വിജേഷ്, അർജ്ജുൻ പ്രഭാകരൻ എന്നിവർ പങ്കെടുത്തു
0 Comments