ഇരിട്ടി വളവുപാറ റൂട്ടിൽ ഇരിട്ടി പാലം മുതൽ പോലീസ് സ്റ്റേഷൻ വരെയുള്ള റോഡു ടാറിങ് നിർമ്മാണ പ്രവർത്തി ആരംഭിച്ചു.
ലെവൽ ചെയ്ത് റോഡിൽ ജി എസ് പി ഇടുന്ന പ്രവർത്തിയാണ് ആണ് ഇപ്പോൾ പുരോഗമിക്കുന്നത്. തലശ്ശേരി - വളവുപാറ റോഡിന്റെ . ഇരിട്ടി പോലീസ് സ്റ്റേഷൻ മുതൽ വടകര വരെയുള്ള റോഡ് നിർമ്മാണ പ്രവൃത്തി ഏകദേശം പൂർത്തിയായതാണ്. നിലവിൽ നിർമ്മാണ പ്രവർത്തി പുരോഗമിക്കുന്ന ഭാഗത്തെ കുന്ന് ഇടിച്ചു നിരത്തേണ്ടി വന്നതിനാൽ ആണ് ഇവിടുത്തെ റോഡ് ടാറിംഗ് വൈകിയത്. ചെളിയും പൊടിയും നിറഞ്ഞതിനാൽ ഇതുവഴിയുള്ള യാത്ര വളരെ രസകരമായിരുന്നു നിത്യേന നിരവധി ബൈക്ക് യാത്രികരാണ് കുഴികളിലും ചെളിയിലും വീണിരുന്നത്.
0 Comments