ആറളം ഫാമിൽ ബൈക്കിൽ സഞ്ചരിച്ച കുടുംബത്തിന് കാട്ട് പന്നിയുടെ അക്രമം: രണ്ട് പേർക്ക് പരിക്ക്:

ആറളം ഫാമിൽ ബൈക്കിൽ സഞ്ചരിച്ച കുടുംബത്തിന് കാട്ട് പന്നിയുടെ അക്രമം: രണ്ട് പേർക്ക് പരിക്ക്:

ആറളം: ഇന്നലെ രാത്രി 8മണിക്ക് ഫാം സ്കൂൾ പരിസരത്ത് വച്ച് ബൈക്കിൽ സഞ്ചരിച ബ്ലോക്ക്‌ 7ലെ ഷാജിയെയും കുടുംബത്തെയും കാട്ടുപന്നി ആക്രമിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആണ്. കുട്ടിയുടെ നിലഗുരുതരം.

Post a Comment

0 Comments