എടത്തൊട്ടി നവജ്യോതി സീനിയർ സെക്കന്ററി സ്കൂളിന്റെ വാർഷിക ആഘോഷം 21 ചൊവ്വാഴ്ച്ച
തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ .ജോർജ് ഞരളക്കാട്ട് ഉദ്ഘാടനം ചെയ്യും.
എടത്തൊട്ടി നവജ്യോതി സീനിയർ സെക്കന്ററി സ്കൂളിന്റെ 2019 – 20 അധ്യയന വർഷത്തെ വാർഷികാഘോഷം 2020 ജനുവരി 21 ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ വിവിധ കലാപരിപാടികളോടെ നടത്തപ്പെടുന്നു. സ്കൂൾ ഹെഡ് ഗേൾ ആൻ ജോസഫ് സ്വാഗതം പറയും . പ്രൊവിൻഷ്യൽ സുപ്പീരിയർ റവ .സി .ലില്ലി അഗസ്റ്റിൻ എസ് എച്ച് ന്റെ അധ്യക്ഷയായിരിക്കും. തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ .ജോർജ് ഞരളക്കാട്ട് ഉദ്ഘാടനം നിർവഹിക്കും.ക്യാബിനറ്റ് മെമ്പേഴ്‌സ് വാർഷിക റിപ്പോർട് അവതരിപ്പിക്കും. മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ബാബു ജോസഫ് , റവ . ഫാ . പോൾ പുല്ലൻ വി സി ,തോമസ് അമ്പാട്ട് ,നോറ ഉണ്ണി ,റവ . സി . അൽഫോൻസ് ടോം എസ് എച്ച് തുടങ്ങിയവർ പങ്കെടുക്കും
0 Comments