മൈസൂരിനടുത്തുണ്ടായ വാഹനാപകടത്തിൽ ഇരിട്ടി ചെമ്പന്തൊട്ടി സ്വദേശികളായ രണ്ട് പേർ മരണപെട്ടു.


മൈസൂരിനടുത്തുണ്ടായ വാഹനാപകടത്തിൽ ഇരിട്ടി  ചെമ്പന്തൊട്ടി സ്വദേശികളായ രണ്ട് പേർ മരണപെട്ടു.

മൈസൂരിനടുത്തുണ്ടായ വാഹനാപകടത്തിൽ ഇരിട്ടി ശ്രീകണ്ഠാപുരം ചെമ്പന്തൊട്ടി സ്വദേശികളായ മേച്ചേരി വീട്ടിൽ മാത്യൂസ്, ഭാര്യ ലില്ലി എന്നിവരാണ് മരിച്ചത് ഇവരുടെ മകൻ ജിൻസിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് രാവിലെ 7 മണിയോടെ ആയിരുന്നു അപകടം.ഇവർ സഞ്ചരിച്ച KL 58 പി. 856 നമ്പർ മാരുതി ഡിസയർ കാറും എതിരെ വന്ന KA 09 468 നമ്പർ ഇന്നോവക്രിസ്റ്റയും കൂട്ടിയിടിക്കുകയായിരുന്നു.ഇരുവരും തൽഷണം മരിച്ചു.വിവരമറിഞ്ഞ് ബന്ധുക്കൾ അപകട സ്ഥലത്തെക്ക് പുറപ്പെട്ടിട്ടുണ്ട്

Post a Comment

0 Comments