സുരക്ഷിത വിദ്യാലയം കേമ്പയിൻ ഉൽഘാടനം.
മുഴക്കുന്ന് പി.പി രാഘവൻ മെമ്മോറിയൽ യു.പി സ്കൂളിൽ കേരള സർക്കാർ വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച സുരക്ഷിത വിദ്യാലയം കേമ്പയിൻ ആരംഭിച്ചു
വടകര DYSP പ്രിൻസ് അബ്രഹാം സുരക്ഷിത വിദ്യാലയം ക്ലാസെടുത്തു. ഗ്രാമ പഞ്ചായത്ത് പ്രസി. ബാബു ജോസഫ് ഉൽഘാടനം ചെയ്തു പി.ടിഎ പ്രസി.കെ.ദേവദാസ് അധ്യക്ഷത വഹിച്ചു 'ടി.സുരേന്ദ്രൻ മാസ്റ്റർ, സി.കെ രവീന്ദ്രനാഥ് കെ.ഷാലി
സിൽജ ഇ എന്നിവർ സംസാരിച്ചു.
വിദ്യാലയത്തിൽ നിന്ന് വിരമിക്കുന്ന ഹെഡ്മിസ്ട്രസ്സ് കെ.ഷാലിക്കുള്ള യാത്രയയപ്പ് പരിപാടികൾ മാർച്ച് 2 വാരത്തിൽ നടത്തുന്നതിനും യോഗം തീരുമാനിച്ചു.
0 Comments