സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കുറഞ്ഞു. പെട്രോളിന് 15 പൈസയുടെയും ഡീസലിന് 14 പൈസയുടെയും കുറവാണ് ഇന്ന് രേഖപ്പെടുത്തിയിട്ടുള്ളത്.
ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 77.51 രൂപയും ഡീസല്‍ വില 72.72 രൂപയുമായി. തിരുവനന്തപുരത്താകട്ടെ പെട്രോള്‍ വില 78.95 രൂപയും ഡീസല്‍ വില 74.06 രൂപയിലേക്കും താഴ്ന്നു. കൊച്ചിയില്‍ ഇന്നലെ പെട്രോള്‍ വില ലിറ്ററിന് 77.66 രൂപയും ഡീസല്‍ വില 72.86 രൂപയുമായിരുന്നു.
0 Comments