പേരാവൂർ സെന്റ് ജോസഫ്‌സ് ഹയർ സെക്കണ്ടറി സ്കൂളിൽ റിപ്പബ്ലിക്ക് ദിനാഘോഷം നടത്തി
പേരാവൂർ സെന്റ് ജോസഫ്‌സ് ഹയർ സെക്കണ്ടറി സ്കൂളിൽ റിപ്പബ്ലിക്ക് ദിനാഘോഷം നടത്തി പ്രിൻസിപ്പൽ ഇ.എം ദേവസ്യ ദേശീയ പതാക ഉയർത്തി സന്ദേശം നൽകി.
എൻ സി സി, സ്കൗട്ട്, ഗൈയിഡ്സ്, ജെ ആർ സി കുട്ടികൾ ദേശ ഭക്തി ഗാനവും, ദേശീയ ഗാനവും ആലപിച്ചു. തുടർന്ന് കുട്ടികൾക്ക് മധുരപലഹാരം നൽകി.
അദ്ധ്യാപകരായ പ്ലാസിഡ് മാത്തൂർ, ജയേഷ് ജോർജ്, തോമസ് എം ടി, തുടങ്ങിയവർ നേതൃത്വം നൽകി.




0 Comments