ശാന്തിഗിരി സെന്റ് സെബാസ്റ്റ്യൻ ഇടവക സുവർണ്ണ ജൂബലി ആഘോഷത്തിന് തുടക്കമായി.
അടയ്ക്കത്തോട് : ശാന്തിഗിരി സെന്റ് സെബാസ്റ്റ്യൻ ഇടവക സുവർണ്ണ ജൂബലി ആഘോഷത്തിന് തുടക്കമായി. ഫൊറോനാ വികാരി ഫാ. വിൻസന്റ് കളപ്പുര ജൂബിലിവർഷ ഉത്ഘാടനത്തിന്റെ തിരി തെളിച്ചു. ഫാ ജിൽസൺ കോക്കണ്ടത്തിൽ , ഫാ. പോൾ കൂട്ടാല, ഫാ. ബാബു മാപ്ലശ്ശേരി, ഇടവക വികാരി ഫാ. സുനിൽ മoത്തിൽ, ട്രസ്റ്റിമാരായ ജോർജ് കാക്കനാട്ട് , സന്തോഷ് പ്ലാക്കാട്ട്, അപ്പച്ചൻ കളപ്പുര, റോയി കള്ളുകാട്ടിൽ ജോളി പടിഞ്ഞാറയിൽ തുടങ്ങിയവർ സംസാരിച്ചു.




0 Comments