2020 മണ്‍ചിരാതുകളില്‍ ദീപം തെളിച്ച്‌ പുതുവര്‍ഷത്തെ വരവേറ്റു



2020 മണ്‍ചിരാതുകളില്‍ ദീപം തെളിച്ച്‌ പുതുവര്‍ഷത്തെ വരവേറ്റു

ചെറുകുന്ന്: 2020 പുതുവര്‍ഷ പുലരിയെ വരവേല്‍ക്കാന്‍ കൃസ്തുക്കുന്ന് തിരുഹൃദയ ദേവാലയം 2020 മണ്‍ചിരാതുകളില്‍ ദീപം തെളിച്ചു.

ദേവാലയത്തിലെ ദിവ്യപൂജയ്ക്ക് ശേഷം ഇടവക വികാരി ഫാ. ജോസഫ് അറയ്ക്കലിന്റെ നേതൃത്വത്തില്‍ പള്ളിയുടെ മൈതാനത്താണ് ദീപംകൊണ്ട് അലങ്കരിച്ചത്. ദീപാലങ്കാരത്തിനുശേഷം കരോക്കെ ഗാനമേളയും മറ്റ് കലാപരിപാടിയും ആകാശവിസ്മയവും ഉണ്ടായിരുന്നു.

Post a Comment

0 Comments