Home
About
Contact
Home-icon
ഇരിട്ടി
പേരാവൂർ
കേളകം
കൊട്ടിയൂർ
കൊളക്കാട്
കൂത്തുപറമ്പ്
പയ്യന്നുർ
കണ്ണൂർ
Home
സ്വര്‍ണ വില കുറഞ്ഞു
സ്വര്‍ണ വില കുറഞ്ഞു
by -
News
on -
February 10, 2020
കൊച്ചി:
സ്വര്‍ണ വിലയില്‍ നേരിയ കുറവുണ്ടായി. പവന് 120 രൂപയാണ് കുറഞ്ഞത്. ശനിയാഴ്ച പവന് ഇത്രതന്നെ വില വര്‍ധനയുണ്ടായിരുന്നു.
30,160 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 15 രൂപ കുറഞ്ഞ് 3,770 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
Post a Comment
0 Comments
Social Plugin
Popular Posts
പഴംപൊരിയും പൊറോട്ടയുമില്ലാതെ ട്രെയിന്‍ ഓടിക്കില്ല'; പുതിയ മെനു പുറത്ത് വിട്ട് ഹൈബി ഈഡന്
January 22, 2020
ജേക്കബ് തോമസിനെ എഡിജിപിയാക്കി തരംതാഴ്ത്തും
January 21, 2020
കോഴിക്കോട് വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണ വേട്ട; 60 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി
February 09, 2020
Video News
Powered by Blogger
0 Comments