ഏകദിന മെഡിക്കൽ ക്യാമ്പും മരുന്നു വിതരണവും ഇന്ന് കണ്ടപ്പുനം ഫോറസ്റ്റ് ഡോർമിറ്ററി ഹാളിൽ

ഏകദിന മെഡിക്കൽ ക്യാമ്പും
മരുന്നു വിതരണവും ഇന്ന്
കണ്ടപ്പുനം ഫോറസ്റ്റ് ഡോർമിറ്ററി ഹാളിൽ


ഹാർട്ട് ടു ഹാന്റ് ഫൗണ്ടേഷൻ,
ആറളം വന്യജീവി സങ്കേതം റെയ്ഞ്ച്
കൊട്ടിയൂർ വന്യജീവി സങ്കേതം
എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ
ഏകദിന മെഡിക്കൽ ക്യാമ്പും
മരുന്നു വിതരണവും
(ഇന്ന് ) ഫെബ്രുവരി 16 ഞായർ
കണ്ടപ്പുനം ഫോറസ്റ്റ് ഡോർമിറ്ററി നടക്കും.

Post a Comment

0 Comments