43 ലക്ഷം രൂപയുടെ പഴയ നോട്ടുകള്‍; കാസര്‍ഗോട്ട് ഒരാള്‍ അറസ്റ്റില്‍
കാസര്‍ഗോഡ്: 43 ലക്ഷം രൂപയുടെ നിരോധിച്ച നോട്ടുകളുമായി കാസര്‍ഗോട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പേര്‍ള സ്വദേശി മുഹമ്മദാണ് പിടിയിലായത്.
പഴയ 500 രൂപകളുടെ കെട്ടുകളായിട്ടായിരുന്നു പണം സൂക്ഷിച്ചിരുന്നത്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.
0 Comments