ഐ.ടി.ബി.പി കോണ്‍സ്റ്റബിള്‍: അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചുp

ഐ.ടി.ബി.പി കോണ്‍സ്റ്റബിള്‍: അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു




ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് കോണ്‍സ്റ്റബിള്‍ ട്രേഡ്‌സ്മാന്‍ പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു. മാര്‍ച്ച്‌ ഒന്നാം തീയതിയാണ് പരീക്ഷ. ഉദ്യോഗാര്‍ത്ഥികള്‍ക്ക് recruitment.itbpolice.nic.in എന്ന വെബ്‌സൈറ്റിലൂടെ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം.

241 കോണ്‍സ്റ്റബിള്‍ (ട്രേഡ്‌സ്മാന്‍) തസ്തികകളിലെ ഒഴിവുകളിലേക്കാണ്‌ പരീക്ഷ നടത്തുന്നത്. 50 മാര്‍ക്കിന്റെ ഒബ്ജക്ടീവ് മാതൃകയിലുള്ള പരീക്ഷയാണ്. കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍.

Post a Comment

0 Comments