എംജി ശ്രീകുമാറിന്റെ ഭാര്യ ലേഖ യഥാര്‍ഥത്തില്‍ ആരെന്ന് അറിയുമോ
മലയാളികളുടെ പ്രിയപ്പെട്ട ഗായകനാണ് എംജി ശ്രീകുമാര്‍. എം ജി ശ്രീകുമാറിന്റെ ഭാര്യ ലേഖയും ആരാധകര്‍ക്ക് സുപരിചിതയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഇരുവരും. എംജി ശ്രീകുമാറിന്റെ ഭാര്യയുടെ സൗന്ദര്യത്തെക്കുറിച്ച് പലപ്പോഴും ആരാധകര്‍ പറയാറുണ്ട്. ലേഖ ശ്രീകുമാറിന്റെ വിശേഷങ്ങള്‍ അറിയാം. നിരവധി സൂപ്പർ ഹിറ്റ് ഗാനങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായ ഗായകൻ ആണ് എം ജി ശ്രീകുമാർ മലയാളം കൂടാതെ കന്നഡ തമിഴ്, തെലുഗ് ഹിന്ദി ഗാനങ്ങൾ ആലപിച്ച ശ്രീകുമാർ മിനിസ്‌ക്രീനിൽ അവതാരകൻ ആയും എത്തുന്നുണ്ട്. എത്ര തിരക്കുണ്ടെങ്കിലും ഭാര്യയും ഒത്തുചിലവഴിക്കാൻ സമയം കണ്ടെത്താറുണ്ട് ഇരുവരും സോഷ്യൽ മീഡിയകളിൽ സജീവമാണ് ഇരുവരും യാത്ര ചെയ്ത സ്ഥലങ്ങളുടെ ചിത്രങ്ങളും വീഡിയോകളും ആരാധകരുമായി പങ്കുവെക്കാറുണ്ട്.
Third party image reference
പതിനാലു വർഷത്തെ ലിവിങ് ടുഗെദറിന് ശേഷം കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വെച്ച് രണ്ടായിരത്തിൽ കല്യാണം കഴിഞ്ഞത്. ലേഖയുടെ രണ്ടാം വിവാഹം ആയിരുന്നു അത് ആദ്യ വിവാഹത്തിൽ ലേഖയ്ക് ഒരു മകളുണ്ട് എം ജി ശ്രീകുമാറിനും ലേഖയും മക്കൾ ഇല്ല. വളരെ സുന്ദരിയാണ് ലേഖ അറുപത് വയസ്സ് പിന്നിട്ടെങ്കിലും ഇപ്പോളും ചെറുപ്പം ആയിരിക്കുന്ന എം ശ്രീകുമാറും ലേഖയും പരസ്യങ്ങളിലും പ്രത്യക്ഷേപ്പെട്ടിട്ടുണ്ട് ഇപ്പോഴും ചെറുപ്പമായിരിക്കുന്നതിന്റെ രഹസ്യം താരം പങ്കുവെച്ചിരിക്കുയാണ് മൂന്നുനേരം ഭക്ഷണം കഴിക്കുമെങ്കിലും എടുക്കുന്ന ഭക്ഷണം അളവ് കുറവാണു, ഒരിക്കൽ പോലും ഭക്ഷണം കഴിക്കാതെ ഇരിക്കില്ല. ദിവസവും കൃത്യ സമയത്തു ഭക്ഷണം കഴിക്കും, മുന്തിരി ഇട്ട തൈര് സാദം ആണ് ലേഖയ്ക് പ്രിയം ഇഷ്ട വിഭവത്തിനു പോലും നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ലേക പറയുന്നു. മാത്രമല്ല താൻ ഒന്നിനെക്കുറിച്ചും ഓർത്തു ടെൻഷൻ അടിയ്ക്കാറില്ലെന്നും മനസ് ഫ്രീ ആയിവേക്കുന്മെനും പറഞ്ഞു. പാട് കേൾക്കുകയും ദൈവ സ്തുതികൾ ഉരുവിടാറുണ്ടെന്നും ലേക പറയുന്നു.
0 Comments