ഇരിട്ടി സാക് അക്കാദമിയുടെ ഏറ്റവും പുതിയ സംരംഭമായ umbrella institute of fashion technology യുടെ ഔദ്യോഗിക ഉത്ഘാടനം ഇന്ന് ഇരിട്ടിയിൽ വെച്ച് നടന്നു.
ഉദ്ഘാടനം പ്രമുഖ വ്യവസായ സംരംഭക
ഡോ.ഇളവരസി പി ജയകാന്ത് നിർവ്വഹിച്ചു. നിരവധി തൊഴിലവസരങ്ങളാണ് umbrella fashion teshnology യുടെ വരവോടെ മലയോര മേഘലക്ക് ലഭിച്ചതെന്ന് ഉത്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
സാഗതം സാക് അഡ്മിനിസ്ട്രേറ്റർ നിഷ പ്രജിത്തും,
ഇരിട്ടി മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ സരസ്വതി, ഡെപ്യൂട്ടി തഹസിൽദാർ പത്മാവതി, കൗൺസിലർമാരായ ഇന്ദു മതി, പ്രേമവല്ലി
നൻമ ചാരിറ്റബിൾ സൊസൈറ്റി പ്രതിനിധി സുമ സുധാകരൻ, ഇരിട്ടി ഹയർ സെക്കന്ററി പ്രിൻസിപ്പാൾ ശ്രീജ, JCI, ലയൺസ് ക്ലബ് പ്രതിനിധികൾ തുടങ്ങിയവർ ആശംസയർപ്പിച്ചു.
ചടങ്ങിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വനിതകളെ ആദരിക്കുകയും ചെയ്തു.




0 Comments