കൊട്ടിയൂർ പാൽച്ചുരത്ത് വന്യ ജീവി വളർത്തുനായെയെ കടിച്ചു കൊന്നു.
പാൽച്ചുരം സ്വദേശി മാച്ചോരി നിഷാന്ദിന്റെ വളർത്തുനായെയാണ് വന്യ ജീവി കടിച്ചു കൊന്നത്. ഇന്നലെ രാത്രിയാണ് സംഭവം. നായെയെ കടിച്ചു കൊന്നത് കടുവ ആണെന്ന് നാട്ടുകാർ പറയുന്നു.വനം വകുപ്പ് സ്ഥീരികരിച്ചില്ല. മുമ്പും ഇവിടെ കടുവയുടെയും, പുലിയുടെയും സാനിധ്യം സ്ഥിരികരിച്ചിട്ടുണ്ട്




0 Comments