പയ്യാവൂര്‍ ചമതച്ചാല്‍ റഗുലേറ്റര്‍ കംബ്രിഡിജിന്റെ ഷട്ടര്‍ അടയ്ക്കും

പയ്യാവൂര്‍ ചമതച്ചാല്‍ റഗുലേറ്റര്‍ കംബ്രിഡിജിന്റെ ഷട്ടര്‍ അടയ്ക്കും

പയ്യാവൂര്‍ ചമതച്ചാല്‍ റഗുലേറ്റര്‍ കംബ്രിഡിജിന്റെ ഷട്ടറുകള്‍ അടയ്ക്കാന്‍ സാധ്യതയുള്ളതിനാല്‍ മുകള്‍ ഭാഗത്തെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് കണ്ണൂര്‍ മൈനര്‍ ഇറിഗേഷന്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Post a Comment

0 Comments