വി​ക്രം നാ​യ​ക​നാ​കു​ന്ന സി​നി​മ​യി​ല്‍ നി​ന്നും ഷെ​യ്നി​നെ നീ​ക്കി

വി​ക്രം നാ​യ​ക​നാ​കു​ന്ന സി​നി​മ​യി​ല്‍ നി​ന്നും ഷെ​യ്നി​നെ നീ​ക്കി




വി​ക്രം നാ​യ​ക​നാ​കു​ന്ന കോ​ബ്ര എ​ന്ന സി​നി​മ​യി​ല്‍ ഷെ​യ്ന്‍ നി​ഗ​ത്തി​ന് പ​ക​രം സ​ര്‍​ജാ​നോ ഖാ​ലി​ദ്. അ​ജ​യ് ജ്ഞാ​ന​മു​ത്തു ഒ​രു​ക്കു​ന്ന ചി​ത്ര​ത്തി​ല്‍ ഷെ​യ്നി​നെ ആ​യി​രു​ന്നു ആ​ദ്യം തെ​ര​ഞ്ഞെ​ടു​ത്ത​ത്.

എ​ന്നാ​ല്‍ നി​ര്‍​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യു​ടെ വി​ല​ക്ക് നി​ല​നി​ല്‍​ക്കു​ന്ന​താ​ണ് ഷെ​യ്നി​നെ സി​നി​മ​യി​ല്‍ നി​ന്ന് നീ​ക്കാ​ന്‍ കാ​ര​ണ​മെ​ന്നാ​ണ് സൂ​ച​ന. സീ​നു രാ​മ​സ്വാ​മി സം​വി​ധാ​നം ചെ​യ്യു​ന്ന സ്പാ ​എ​ന്ന സി​നി​മ​യി​ല്‍ നി​ന്നും ഷെ​യ്നി​നെ മാ​റ്റി​യി​ട്ടു​ണ്ട്.

ശ്രീ​നി​ധി ഷെ​ട്ടി, ക്രി​ക്ക​റ്റ് താ​രം ഇ​ര്‍​ഫാ​ന്‍ പ​ത്താ​ന്‍, മൃ​ണാ​ലി​നി ര​വി, കെ.​എ​സ്. ര​വി​കു​മാ​ര്‍, റോ​ബോ ശ​ങ്ക​ര്‍, ലാ​ല്‍, ക​നി​ഹ, പ​ത്മ​പ്രി​യ, ബാ​ബു ആ​ന്‍റ​ണി എ​ന്നി​വ​രും കോ​ബ്ര​യി​ല്‍ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്. സെ​വ​ന്‍ സ്ക്രീ​ന്‍ സ്റ്റു​ഡി​യോ​സി​ന്‍റെ ബാ​ന​റി​ല്‍ ല​ളി​ത് കു​മാ​ര്‍ ആ​ണ് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്.

Post a Comment

0 Comments