കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പാ​ര്‍​ട്ടി ഓ​ഫീ​സി​ല്‍ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍‌

കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പാ​ര്‍​ട്ടി ഓ​ഫീ​സി​ല്‍ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍‌

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്തെ പ്രാ​ദേ​ശി​ക കോ​ണ്‍​ഗ്ര​സ് നേ​താ​വി​നെ പാ​ര്‍​ട്ടി ഓ​ഫീ​സി​ല്‍ ജീ​വ​നൊ​ടു​ക്കി​യ നി​ല‍​യി​ല്‍ ക​ണ്ടെ​ത്തി. കോ​ണ്‍‌​ഗ്ര​സ് പ​ള്ളി​മു​ക്ക് മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ഇ​ക്ബാ​ലാ​ണ് പാ​ര്‍​ട്ടി ഓ​ഫീ​സി​ല്‍ ജീ​വ​നൊ​ടു​ക്കി​യ​ത്. തി​രു​വ​ന​ന്ത​പു​രം വി​ള​പ്പി​ല്‍​ശാ​ല സ്വ​ദേ​ശി​യാ​ണ് ഇ​ക്ബാൽ.

Post a Comment

0 Comments