പൗരത്വ ഭേദഗതി നിയമം 'പിൻവലിക്കില്ലെങ്കിൽ സമരങ്ങളും പിൻവലിക്കില്ല,,
പൗരത്വ ഭേദഗതി നിയമം പിൻവലിക്കില്ലെങ്കിൽ സമരങ്ങളും പ്രതിഷേധ പരിപാടികളും നിർത്തിവെക്കില്ലെന്ന് വനിതാ പ്രതിഷേധ ധർണ്ണ ആഹ്വാനം ചെയ്തു. കാൽടെക്സിലെ ശഹീൻ ബാഗ് സ്ക്വയറിൽ നടന്ന പ്രതിഷേധ ധർണ്ണയിൽ വിമൻ ജസ്റ്റിസ് മൂവ് മെന്റ് കണ്ണൂർ ജില്ലാ പ്രസിഡന്റ് ഷാഹിന ലത്തീഫ്, സാജിദ സജീർ ,സി.പി. റഹ് ന ടീച്ചർ, ത്രേസ്യാമ്മ മാളിയേക്കൽ ,ഹംസീന കവിയൂർ ,നസ്റീന ഇല്യാസ്, രമാവതി, സമീറ ടി.വി.പി. എന്നിവർ നേതൃത്വം നൽകി.




0 Comments