അപേക്ഷ ക്ഷണിച്ചു.



അപേക്ഷ ക്ഷണിച്ചു.

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമണ്‍ റിസോഴ്‌സസ് ഡവലപ്മെന്റിന്റെ (ഐ എച്ച് ആര്‍ ഡി) ആഭിമുഖ്യത്തില്‍ ജനുവരിയില്‍ ആരംഭിക്കുന്ന കോഴ്‌സുകളില്‍ പ്രവേശനത്തിനായി വിവിധ കേന്ദ്രങ്ങളില്‍ അപേക്ഷ ക്ഷണിച്ചു.  ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ്ങ് (പ്ലസ് ടു), അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ബയോമെഡിക്കല്‍ എഞ്ചിനീയറിങ്ങ് (ഇലക്ട്രോണിക്‌സ്/അനുബന്ധ വിഷയങ്ങളില്‍ ഡിഗ്രി/ത്രിവത്സര ഡിപ്ലോമ പാസ്സ്).
അപേക്ഷ ഫോറവും വിശദവിവരവും WWW.ihrd.ac.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. പൂരിപ്പിച്ച അപേക്ഷ ഫോറങ്ങള്‍ രജിസ്‌ട്രേഷന്‍ ഫീസായ  150 രൂപ (എസ് സി/ എസ് ടി വിഭാഗങ്ങള്‍ക്ക് 100 രൂപ) നിയമാനുസൃത ജി എസ് ടി പുറമെ) ഡി ഡി സഹിതം ജനവരി 22 ന് മുമ്പ് അതത് സ്ഥാപനമേധാവിക്ക് സമര്‍പ്പിക്കേണ്ടതാണ്.  ഫോണ്‍: 0471 2322985, 2322501.

Post a Comment

0 Comments