കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിലെ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ നടത്തിവന്ന സമരം പിന്‍വലിച്ചു.

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിലെ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ നടത്തിവന്ന സമരം പിന്‍വലിച്ചു.

പരിയാരം: രണ്ടാഴ്ച്ചകളായി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിലെ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. ഹൈക്കോടതിയില്‍ വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹരജിയില്‍ തീര്‍പ്പുണ്ടാകുന്നതുവരെ

ഫീസടക്കാതെ ക്ലാസില്‍ കയറാന്‍ അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. അറ്റന്‍ഡന്‍സോടെയായിരിക്കും വിദ്യാര്‍ത്ഥികളെ ക്ലാസില്‍ കയറ്റുന്നത്.

Post a Comment

0 Comments