കാട്ടാന ആക്രമണത്തിൽ പരിക്കേറ്റയാളെ മന്ത്രി കെ. കെ. ഷൈലജ ആശുപത്രിയിൽ സന്ദർശിച്ചു.

കാട്ടാന ആക്രമണത്തിൽ പരിക്കേറ്റയാളെ മന്ത്രി കെ. കെ. ഷൈലജ ആശുപത്രിയിൽ സന്ദർശിച്ചു.

കാട്ടാനയക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് കണ്ണൂർ മിംസ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന കൊട്ടിയൂർ പന്നിയാംമലയിലെ വേലിക്കകത്ത് മാത്യുവിനെ ആരോഗ്യ മന്ത്രി കെ . കെ ശൈലജ സന്ദർശിച്ചു. സംഭവത്തെക്കുറിച്ചും ആരോഗ്യസ്ഥിതിയെക്കുറിച്ചുമെല്ലാം മന്ത്രി ബന്ധുക്കളോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു.ഇന്ന് (തിങ്കളാഴ്ച) ഉച്ചയോടെയാണ് മന്ത്രി മാത്യുവിനെ കാണാനെത്തിയത്.

Post a Comment

0 Comments