ആറളം സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ഭരണ സമിതി തെരഞ്ഞെടുപ്പ് ആരംഭിച്ചു.



ആറളം സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ഭരണ സമിതി തെരഞ്ഞെടുപ്പ് ആരംഭിച്ചു.

ഇരിട്ടി : ആറളം സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ഭരണ സമിതി തെരഞ്ഞെടുപ്പ് ആരംഭിച്ചു. ആറളം ഗവണ്‍മെന്റ് ഹയര്‍  സെക്കന്ററി സകൂളില്‍ വെച്ചാണ് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ 8 മണി തുടങ്ങി 3 മണി വരെയാണ് വോട്ടെടുപ്പ് . ഏഴായിരത്തോളം മെമ്പര്‍ മാരാണ് നിലവിലുള്ള വോട്ടര്‍ പട്ടികയിലുള്ളത്.  ഇരിട്ടി എഎസ്പിജി ആനന്ദിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘവും സ്ഥലത്തുണ്ട്.

Post a Comment

0 Comments