പൊതു സ്ഥലത്തെ മലമൂത്ര വിസർജ്ജനം:
പിഴയിടാക്കും.
ഇരിട്ടി: ഇരിട്ടി നഗരസഭയെ വെളിയിട വിമുക്ത നഗരമായി പ്രഖ്യാപിച്ചിട്ടുള്ളതിനാൽ പൊതുസ്ഥലത്ത് മലമൂത്ര വിസർജ്ജനം നടത്തുന്നത് 1994ലെ കേരള മുൻസിപ്പൽ ആക്ട് പ്രകാരം കുറ്റകരവും
ശിക്ഷാർഹവുമാണെന്നും നഗരസഭാപരിധിയിൽ ഇത്തരം പ്രവർത്തികളിൽ ഏർപ്പെടുന്നവർക്കെതിരെ പിഴ ചുമത്തുന്നതടക്കം കർശന നടപടികൾ
സ്വീകരിക്കുന്നതാണെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.
0 Comments